ഓണാഘോഷം

Posted on: 27 Aug 2015ചെറുവത്തൂര്‍: ഓരി വള്ളത്തോള്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ഓണാഘോഷം 27, 28 തീയതികളില്‍ ഓരി അമ്പലപരിസരത്ത് നടക്കും. 27-ന് രാവിലെ 10ന് രചനാമത്സരം. 28-ന് രാവിലെ 8.30ന് വീടുകളില്‍ പൂക്കളമത്സരം. രണ്ടുമുതല്‍ കുട്ടികള്‍ക്കായി കലാ-കായിക മത്സരങ്ങള്‍. നാലിന് സ്ലോ ബൈക്ക് റെയ്‌സ്. അഞ്ചിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ മത്സരങ്ങള്‍. ഏഴിന് ഓണത്തല്ല്. എട്ടിന് ആദരസമ്മേളനം. തുടര്‍ന്ന് നൃത്തോത്സവം.

More Citizen News - Kasargod