ഗുരുജയന്തി ആഘോഷം

Posted on: 27 Aug 2015ചെറുവത്തൂര്‍: കണ്ണാടിപ്പാറ നാരായണഗുരുകുലത്തില്‍ ഗുരുജയന്തിയാഘോഷം 30-ന് നടക്കും. രാവിലെ 9.30 മുതല്‍ ആഘോഷപരിപാടിക്ക് തുടക്കമാകും. ഗുരു മുനിനാരായണപ്രസാദ് പ്രഭാഷണം നടത്തും.

More Citizen News - Kasargod