ഓണാഘോഷം

Posted on: 27 Aug 2015തൃക്കരിപ്പൂര്‍: കുറ്റിച്ചി അങ്കണവാടിയിലെ ഓണാഘോഷം പഞ്ചായത്തംഗം കെ.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ മൗലവി അധ്യക്ഷതവഹിച്ചു. എം.പദ്മനാഭന്‍ സമ്മാനം വിതരണം ചെയ്തു. എം.ശ്രീജ, ഇ.വി.കണ്ണന്‍, കെ.വി.കുഞ്ഞിരാമന്‍, ടി.നാരായണന്‍, പി.രാജീവന്‍, കെ.പി.പുഷ്പവല്ലി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod