സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു

Posted on: 27 Aug 2015കാസര്‍കോട്: ജില്ലയിലെ പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പ്രൊവിഷണല്‍ കോമണ്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

More Citizen News - Kasargod