തൊഴില്‍രഹിതവേതന വിതരണം

Posted on: 27 Aug 2015കാസര്‍കോട്: ചെങ്കള ഗ്രാമപ്പഞ്ചായത്തില്‍ തൊഴില്‍രഹിതവേതനം ആഗസ്ത് 31, സപ്തംബര്‍ ഒന്ന് തീയതികളില്‍ രാവിലെ 10മുതല്‍ മൂന്നുവരെ വിതരണംചെയ്യും.

More Citizen News - Kasargod