എന്‍.എസ്.എസ്. വനിതാ സംഘങ്ങളുടെ ഓണാഘോഷം

Posted on: 27 Aug 2015ബേഡകം: കുണ്ടംകുഴി പഞ്ചലിംഗേശ്വര എന്‍.എസ്.എസ്. കരയോഗത്തിന്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വയംസഹായ സംഘങ്ങളുടെ നേതൃത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തി. സംഘാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സരങ്ങള്‍നടത്തി. ഓണസദ്യയുമുണ്ടായിരുന്നു. വി.കെ.കുഞ്ഞിക്കണ്ണന്‍ നായര്‍ ഉദ്ഘാടനംചെയ്തു. യു.രാജഗോപാല്‍, കാഞ്ചന, ശ്രീലത, വി.കെ.ഇന്ദിര, ഓമന മാധവന്‍, ടി.ഓമന, എ.പദ്മാവതി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod