ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു

Posted on: 27 Aug 2015കുറ്റിക്കോല്‍: നെച്ചിപ്പടുപ്പ് വലിയവീട് തറവാട് വയനാട്ട് കുലവന്‍ ദൈവസ്ഥാന തെയ്യംകെട്ട് മഹോത്സവത്തിന്റെ ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: എ.സി.കുഞ്ഞിക്കണ്ണന്‍ നായര്‍ (ചെയ.), ആര്‍.ബാലകൃഷ്ണന്‍ (ജന.സെക്ര.), കോടോത്ത് സുരേഷ്‌കുമാര്‍ (ഖജാ.).

More Citizen News - Kasargod