കരിമ്പില്‍ തറവാട് ജനറല്‍ബോഡി യോഗം

Posted on: 27 Aug 2015കാസര്‍കോട്: കരിമ്പില്‍ തറവാട് ജനറല്‍ബോഡി യോഗവും മഹാഗണപതിഹോമവും 30-ന് നടക്കും. ശില്പരാജപുരസ്‌കാരം നേടിയ തറവാട്ടംഗം തൃക്കരിപ്പൂരിലെ തെക്കടവന്‍ നാരായണനെ ആദരിക്കും. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും.

More Citizen News - Kasargod