ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്‌

Posted on: 26 Aug 2015പെരിയ: പെരിയ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഒ.പി. വിഭാഗത്തില്‍ മാസവേതനത്തിന് ജോലി ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 10-ന്. ഫോണ്‍: 0467 2234141.

More Citizen News - Kasargod