ഞെക്ലൂയില്‍ ഓണാഘോഷം

Posted on: 26 Aug 2015പൊയിനാച്ചി: ബാര യുവജന ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ ഉത്രാടംനാളില്‍ ഞെക്ലൂയില്‍ ഓണാഘോഷം നടത്തും. പൂക്കളമത്സരം, പുരുഷന്മാരുടെ സാരിയുടുക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തും.

ബി.ജെ.പി. പൊതുയോഗം

കുണ്ടംകുഴി:
ബി.ജെ.പി.യുടെ നേതൃത്വത്തില്‍ സപ്തംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് കുണ്ടംകുഴിയില്‍ പൊതുയോഗം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് ഉദ്ഘാടനംചെയ്യും.

More Citizen News - Kasargod