അജാനൂര്‍ പരശിവക്ഷേത്ര നവീകരണത്തിന് തുടക്കമായി 6

Posted on: 26 Aug 2015മാവുങ്കാല്‍: അജാനൂര്‍ ശ്രീമദ് പരശിവ വിശ്വകര്‍മക്ഷേത്ര നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ഷേത്രസഭ മണ്ഡപത്തില്‍ ചിത്രശില്പ പ്രദര്‍ശനം തുടങ്ങി. ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനംചെയ്തു. പ്രദര്‍ശനം 29-ന് സമാപിക്കും. കലാസൃഷ്ടികളുടെ വില്പനയും ഉണ്ടാകും.

More Citizen News - Kasargod