സഹകരണ ഓണച്ചന്ത തുടങ്ങി

Posted on: 26 Aug 2015കാസര്‍കോട്: സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ സഹകരണ ഓണച്ചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് എസ്.ജെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന്‍, കെ.ബി.ഗംഗാധരന്‍, ടി.എം.അബ്ദുള്‍റഹ്മാന്‍, എ.ആനന്ദ, എ.പദ്മാവതി, എം.സുമതി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod