ജൈവപച്ചക്കറി വിപണനകേന്ദ്രം തുടങ്ങി

Posted on: 26 Aug 2015രാജപുരം: സഹകരണവകുപ്പിന്റെ സുവര്‍ണം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പൂടങ്കല്ലില്‍ ജൈവപച്ചക്കറി വിപണനകേന്ദ്രവും കണ്‍സ്യൂമര്‍ സ്റ്റോറും പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് അഡ്വ. പി.എന്‍.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒ.എം.മുന്തന്‍, സിനു കുര്യാക്കോസ്, മോഹനചന്ദ്രന്‍ നായര്‍, പി.രഘുനാഥ്, ടി.എം.അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod