കുടുംബശ്രീ ഓണച്ചന്ത തുറന്നു

Posted on: 25 Aug 2015ചെറുവത്തൂര്‍: കുടുംബശ്രീ ജില്ലാതല ഓണച്ചന്ത കാലിക്കടവില്‍ തുറന്നു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. പി.കുഞ്ഞിക്കണ്ണന്‍, കെ.പദ്മാവതി, വി.മാധവി, എം.എം.ലക്ഷ്മി, പി.പി.ലത, പി.ശൈലജ, പി.വി.പ്രസന്ന, വി.ലീന എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod