മാതൃഭൂമി ഫാമിലി ഇന്‍ഷുറന്‍സ് ക്യാമ്പ് ഇന്ന് ചെറുവത്തൂരില്‍

Posted on: 25 Aug 2015കാഞ്ഞങ്ങാട്: മാതൃഭൂമി വരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഫാമിലി ഇന്‍ഷുറന്‍സ് ക്യാമ്പ് ചൊവ്വാഴ്ച മാതൃഭൂമി ചെറുവത്തൂര്‍ ബ്യൂറോവില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെയാണ് ക്യാമ്പ്.
15 രൂപയുടെ പ്രീമിയത്തില്‍ ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വിവാഹനിധി, വിദ്യാഭ്യാസനിധി, അപകട ചികിത്സാനിധി എന്നിവയില്‍ 45 രൂപ പ്രീമിയത്തില്‍ അംഗമാകാനും അവസരമുണ്ടാവും.
പുതിയ വരിക്കാര്‍ക്കും പദ്ധതിയില്‍ ചേരാം. ഫോണ്‍: 9447685796.

More Citizen News - Kasargod