ബസ്സപകടം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Posted on: 25 Aug 2015കാഞ്ഞങ്ങാട്: മാവുങ്കാല്‍ സംസ്ഥാനപാതയില്‍ ദമ്പതിമാരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബസ് ഡ്രൈവറുടെ പേരില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കൊട്ടോടി സ്വദേശി രവി(38)ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

More Citizen News - Kasargod