അപേക്ഷ ക്ഷണിച്ചു

Posted on: 25 Aug 2015കാഞ്ഞങ്ങാട്: സത്യസായി സേവാസംഘടനയുടെ അഞ്ചുമാസത്തെ സൗജന്യ തൊഴില്‍ പരിശീലനത്തിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലംബിങ്ങ്,ഇലക്രട്രിക്കല്‍,പമ്പ് റിപ്പയര്‍ എന്നീവ ഉള്‍പ്പെടുന്ന മള്‍ട്ടി മെക്കാനിക്ക് പരിശീലനമാണഅ നല്കുന്നത്.അഞ്ചുമാസമാണ് കോഴ്‌സ് കാലാവധി.കൂടുതല്‍ വിവരങ്ങള്‍ക്ക് 9495756198

കാാഞ്ഞങ്ങാട്:
സത്യസായി സേവാസമിതി മൂന്നുമാസത്തെ സൗജന്യതയ്യല്‍ പരിശീലനം നല്കുന്നു.താല്പര്യമുള്ളവര്‍ 9447297125 നമ്പറില്‍ വിളിക്കണം

More Citizen News - Kasargod