മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍

Posted on: 25 Aug 2015ചെറുവത്തൂര്‍: മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപവത്കരണം 26-ന് വൈകിട്ട് കാലിക്കടവ് മൈതാനത്ത് നടക്കും. 35 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ പങ്കെടുക്കണം. ഫോണ്‍: 9446846017.

സഹായധനവിതരണവും
മതപ്രഭാഷണവും

കാഞ്ഞങ്ങാട്:
ബേക്കല്‍ കുന്നില്‍ ഖിള്രിയ്യ നഗറില്‍ 28 മുതല്‍ നാലുവരെ കാരുണ്യം ഭവനപദ്ധതി ഉദ്ഘാടനം, വിവാഹ, ചികിത്സാ സഹായധനവിതരണം, മെഡിക്കല്‍ ക്യാമ്പ്, മതപ്രഭാഷണ പരമ്പര, സാംസ്‌കാരികസമ്മേളനം എന്നിവ നടക്കും.

ഐ.ടി.ഐ. സീറ്റൊഴിവ്

കണ്ണൂര്‍:
കയ്യൂര്‍ ഗവ. ഐ.ടി.ഐ.യില്‍ പ്ലംബര്‍, വെല്‍ഡര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം ലഭിക്കാത്തവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 26-ന് രാവിലെ 10-ന് ഹാജരാകണം. ഫോണ്‍: 0467 2230980.

More Citizen News - Kasargod