ബി.എസ്.എന്‍.എല്‍. 3ജി സംവിധാനം വ്യാപിപ്പിക്കണം -എം.പി.

Posted on: 25 Aug 2015കാസര്‍കോട്: ടെലികോം വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ 142 സ്ഥലങ്ങളില്‍കൂടി 3ജി ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ ഒഴിവാക്കപ്പെട്ട പെര്‍ളക്കടുത്തുള്ള ഉക്കിനടുക്ക, നായ്ക്കാപ്പ്, നീര്‍ച്ചാല്‍, കൊടക്കാട് വില്ലേജിലെ ഓലാട്ട് എന്നീ പ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പി.കരുണാകരന്‍ എം.പി. ബി.എസ്.എന്‍.എല്‍. അധികൃതരോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബി.എസ്.എന്‍.എല്‍. കണ്ണൂര്‍ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്കി.

More Citizen News - Kasargod