എസ്.ബി.ടി. ശാഖ ഉദ്ഘാടനം ഇന്ന്

Posted on: 25 Aug 2015ചിറ്റാരിക്കാല്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചിറ്റാരിക്കാല്‍ ശാഖയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

More Citizen News - Kasargod