കരിച്ചേരി സ്‌കൂള്‍ റോഡ് കാട് വൃത്തിയാക്കി

Posted on: 24 Aug 2015പൊയിനാച്ചി: കരിച്ചേരി പയസ്വിനി പുരുഷ സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍ രാമംകുണ്ട് മുതല്‍ കരിച്ചേരി സ്‌കൂള്‍ വരെയുള്ള റോഡിന്റെ ഇരുവശത്തെയും കാട് വൃത്തിയാക്കി.
വാഹനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും കാട് ഭീഷണിയായിരുന്നു.
പ്രസിഡന്റ് എം.മോഹനന്‍ നായര്‍ ആലക്കാല്‍, സെക്രട്ടറി കെ.ഗോപാലന്‍ നായര്‍, കെ.തമ്പാന്‍ നായര്‍, ടി.മാധവന്‍ നായര്‍, എം.രാജഗോപാലന്‍, എം.മോഹനന്‍, എം.ഗോപി നമ്പ്യാര്‍, ആര്‍.ചന്ദ്രന്‍ എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വംനല്കി.

More Citizen News - Kasargod