ജനശ്രീ അംഗങ്ങള്‍ക്ക് കിറ്റ് നല്കി

Posted on: 24 Aug 2015കാലിക്കടവ്: ആണൂര്‍ ജയ്ഹിന്ദ്, ഭാരത്, ജനജീവന്‍ ജനശ്രീ യൂണിറ്റുകള്‍ 60 ജനശ്രീ അംഗങ്ങള്‍ക്ക് ഓണക്കിറ്റ് നല്കി. മണ്ഡലം ചെയര്‍മാന്‍ എ.വി.ഗിരീശന്‍ ഉദ്ഘാടനംചെയ്തു. മുതിര്‍ന്ന അംഗമായ ടി.വി.നാരായണിയെ ഇ.കുഞ്ഞമ്പു ഓണപ്പുടവനല്കി ആദരിച്ചു. കെ.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ടി.പി.സുകുമാരന്‍, വി.എം.പുഷ്പ, ധന്യ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod