ഓണക്കിറ്റ് വിതരണംചെയ്തു

Posted on: 24 Aug 2015തൃക്കരിപ്പൂര്‍: നടക്കാവ് തത്വമസി സ്വയംസഹായസംഘം അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണംചെയ്തു. എം.പി.സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. പി.ദേവരാജന്‍, കെ.സജീവന്‍, കെ.അനില്‍കുമാര്‍, ഷൈജു ടി.വി., വിനീഷ് എം.പി., കെ.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. എം.വിപിന്‍ സ്വാഗതവും ബിജീഷ് എം.പി. നന്ദിയും പറഞ്ഞു.

More Citizen News - Kasargod