ഓണാഘോഷം

Posted on: 24 Aug 2015വിദ്യാനഗര്‍: നെലക്കള സെക്കന്‍ഡ് ക്രോസ് റോഡ് റസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ കവി ഗോപീകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് അഡ്വ. എ.ഗോവിന്ദന്‍ നായര്‍ അധ്യക്ഷനായിരുന്നു. കെ.സി.ഹരികുമാര്‍, അനിത പ്രമോദ്, പ്രൊഫ. ബി.എഫ്.അബ്ദുള്‍റഹ്മാാന്‍, വി.വി.പുരുഷോത്തമന്‍, പി.വേണുഗോപാലന്‍ നായര്‍, കെ.പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചെര്‍ക്കള:
മാര്‍തോമ ബധിരവിദ്യാലയത്തില്‍ നടന്ന ഓണാഘോഷം മുന്‍മന്ത്രി സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എ.ജി.മാത്യു അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുള്ള ഹാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.മുഹമ്മദ് അഷറഫ്, ഗ്രാമപ്പഞ്ചായത്തംഗം പി.സദാനന്ദന്‍, ഡി.ഡി.ഇ. സി.രാഘവന്‍, ഡി.ഇ.ഒ. ഇ.വേണുഗോപാല്‍, അഡ്വ. സി.എച്ച്.കുഞ്ഞമ്പു, അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, എ.ആര്‍.ധന്യവാദ്, നരായണന്‍ പേരിയ, ഷെറീഫ് കാപ്പില്‍. എ.കെ.അബ്ദുള്ള, ശോഭന, സഖറിയ തോമസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod