കെ.വി.പൊക്കന്‍ പണിക്കരെ ആദരിച്ചു

Posted on: 23 Aug 2015വലിയപറമ്പ്: പൂരക്കളി-മറത്തുകളിരംഗത്തെ പ്രതിഭയായ കെ.വി.പൊക്കന്‍ പണിക്കരെ സംസ്‌കാര സാഹിതി വലിയപറമ്പിലെ വസതിയിലെത്തി ആദരിച്ചു. സി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ പൊന്നാടയണിയിച്ചു. കെ.വി.ഗംഗാധരന്‍ ഉപഹാരം നല്‍കി. പി.കെ.ഫൈസല്‍ ഓണപ്പുടവ നല്‍കി. കാരയില്‍ സുകുമാരന്‍ പ്രശസ്തിപത്രം നല്കി. കെ.വി.പ്രകാശന്‍, പി.വി.സുരേഷ്, ഡോ. വി.ഗംഗാധരന്‍, പി.കുഞ്ഞിക്കണ്ണന്‍, ഒ.കെ.വിജയന്‍, കെ.കെ.ഹരിദാസന്‍, ഹരീഷ് പയ്യന്നൂര്‍, കെ.വി.രാഘവന്‍, പിനാന്‍ നീലേശ്വരം, കെ.ദിനേശന്‍, കെ.രാജന്‍, സുഗുണന്‍ ഓരി, ടി.ധനഞ്ജയന്‍, അഡ്വ. ബിജു ഏലിയാസ്, രാഘവന്‍ കുളങ്ങര എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod