വലിപ്പമേറിയ ശലഭത്തെ കണ്ടെത്തി

Posted on: 23 Aug 2015മടിക്കൈ: ചാളക്കടവ് കരിഞ്ചാമുണ്ഡിക്കാവിന് സമീപം വലിപ്പമേറിയ ശലഭത്തെ കണ്ടെത്തി. എരിക്കുളത്തെ എം.ഉമേഷാണ് കണ്ടെത്തിയത്.
തവിട്ടുനിറത്തിലുള്ള ശലഭത്തിന് രണ്ടുചിറകുകളിലായി വെള്ളിനിറത്തിലുള്ള നാല് പുള്ളികളുണ്ട്.
ശലഭത്തിന് 16 സെന്റിമീറ്റര്‍ നീളമുണ്ട്. അറ്റ്‌ലസ് വിഭാഗത്തില്‍പ്പെട്ട നിശാശലഭമാണെന്ന് പടന്നക്കാട് നെഹ്രു കോളേജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ െക.എസ്.അനോജ പറഞ്ഞു.

More Citizen News - Kasargod