ഓണാഘോഷം ഇന്ന്‌

Posted on: 23 Aug 2015നീലേശ്വരം: മന്ദംപുറം റസിഡന്റ്‌സ് അസോസിയേഷന്‍ ഞായറാഴ്ച പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് ഓണാഘോഷം നടത്തും. രാവിലെ പത്ത് മുതല്‍ വൈവിധ്യമാര്‍ന്ന മത്സരപരിപാടികള്‍ ഉണ്ടായിരിക്കും. വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തില്‍ രാജ്‌മോഹന്‍ നീലേശ്വരം ഓണസ്മൃതി പ്രഭാഷണം നടത്തും. സമ്മാനവിതരണവും പായസദാനവും ഉണ്ടായിരിക്കും.

More Citizen News - Kasargod