'പലതുള്ളി പെരുെവള്ളം' കൂട്ടായ്മ ഇന്ന്‌

Posted on: 23 Aug 2015കൊടക്കാട്: അസുഖബാധിതരെയും സാമ്പത്തികപ്രയാസം നേരിടുന്നവരെയും സഹായിക്കാനായി ബാലസംഘം കൊടക്കാട് ഒന്ന് വില്ലേജ് കമ്മിറ്റിയുടെ 'പലതുള്ളി പെരുവെള്ളം' കൂട്ടായ്മയുടെ സഹായവിതരണത്തിന് ഇന്ന് തുടക്കമാകും.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വെള്ളച്ചാലില്‍ ജീവകാരുണ്യപ്രവര്‍ത്തന കൂട്ടായ്മയുടെ സഹായവിതരണോദ്ഘാടനം നിര്‍വഹിക്കും.

More Citizen News - Kasargod