പുത്തിഗെ പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് പരിശോധന

Posted on: 23 Aug 2015പുത്തിഗെ: പുത്തിഗെ പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. നിര്‍മാണപ്രവൃത്തിയിലെ ടെന്‍ഡര്‍ തുകയില്‍ തിരിമറിനടത്തി എന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ഡോ. വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എന്‍ജിനീയറിങ് വിഭാഗത്തിലാണ് പരിശോധന നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

More Citizen News - Kasargod