ദിക്‌റ് സ്വലാത്ത് കൂട്ടുപ്രാര്‍ഥന നടത്തി

Posted on: 23 Aug 2015പടന്ന: കൊക്കാക്കടവ് ഖിളര്‍ മസ്ജിദ് പരിപാലന കമ്മിറ്റി ദിക്‌റ് സ്വലാത്ത് കൂട്ടുപ്രാര്‍ഥന നടത്തി. കൂട്ടുപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കിക്കൊണ്ട് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി (കുറാ തങ്ങള്‍) ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.ഇസ്മായില്‍ ഹാജി, എം.മുഹമ്മദ്കുഞ്ഞി, പി.മുഹമ്മദ്‌സഹദി, മുഹമ്മദ് ആഷിഖ് നിസാമി, സി.അബ്ദുള്‍ഖാദര്‍ മിസ്ബാഹി, പി.കെ.മുഹമ്മദ്കുഞ്ഞി, എം.കെ.ഇസ്മയില്‍, പി.കെ.താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod