കെ.എസ്.ടി.എ. പ്രൈമറി പ്രഥമാധ്യാപക കണ്‍വെന്‍ഷന്‍ 25-ന്‌

Posted on: 23 Aug 2015കാസര്‍കോട്: പ്രൈമറി പ്രഥമാധ്യാപകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി പ്രൈമറി പ്രഥമാധ്യാപക കണ്‍വെന്‍ഷന്‍ 25-ന് നടത്തും. ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ പത്തരക്കാണ് പരിപാടിയെന്ന് ജില്ലാ സെക്രട്ടറി എ.പവിത്രന്‍ അറിയിച്ചു.

More Citizen News - Kasargod