ലൈബ്രേറിയന്മാര്‍ക്കുള്ള ഓണം അലവന്‍സ് വിതരണം

Posted on: 23 Aug 2015കാസര്‍കോട്: താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്കുള്ള 1000 രൂപയുടെ ഓണം അലവന്‍സ് വിതരണം ആരംഭിച്ചു. ലൈബ്രേറിയന്മാര്‍ സെക്രട്ടറിമാരില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം പുലിക്കുന്നിലെ ജില്ലാ ലൈബ്രറിയില്‍നിന്ന് തുക കൈപ്പറ്റണമെന്ന് താലൂക്ക് സെക്രട്ടറി അറിയിച്ചു.

More Citizen News - Kasargod