ഓണം പഞ്ചസാര 27-വരെ

Posted on: 23 Aug 2015കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഓണം സ്‌പെഷ്യല്‍ വിഹിതമായി ഒരുകിലോ പഞ്ചസാര കിലോയ്ക്ക് 13.50 രൂപ നിരക്കില്‍ ആഗസ്ത് 27-വരെ അതത് പൊതുവിതരണകേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ ബി.പി.എല്‍., എ.എ.വൈ. കാര്‍ഡുടമകള്‍ക്ക് ജൂലായ് മാസ പഞ്ചസാര വിഹിതവും ഇതോടൊപ്പം ലഭിക്കും. പരാതികള്‍ ഫോണ്‍വഴി സ്വീകരിക്കും. ഹോസ്ദുര്‍ഗ് താലൂക്ക്: 0467 2204044, കാസര്‍കോട് താലൂക്ക്: 04994 230108, ജില്ലാ സപ്ലൈ ഓഫീസ്: 04994 255138, ടോള്‍ഫ്രീ നമ്പര്‍: 1800-425-1550-1967.

More Citizen News - Kasargod