അപേക്ഷ ക്ഷണിച്ചു

Posted on: 23 Aug 2015കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ആറുമാസക്കാല കോഴ്‌സായ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. പാസായ 2015 ജൂലായ് 31-ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയും അസ്സല്‍ രേഖകളും ഫീസും സഹിതം 26-നകം കാസര്‍കോട് ഐ.ടി.ഐ. ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04994 256440.

More Citizen News - Kasargod