സീറ്റ് ഒഴിവ്‌

Posted on: 22 Aug 2015ഭീമനടി: ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. (വനിത) ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 26ന് മുമ്പ് അപേക്ഷ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോറം ഐ.ടി.ഐ. ഓഫീസിലും www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0467 2341666.

More Citizen News - Kasargod