അറസ്റ്റുചെയ്യണം

Posted on: 22 Aug 2015തൃക്കരിപ്പൂര്‍: യുവമോര്‍ച്ച ജില്ലാ ജന. സെക്രട്ടറി എ.പി.ഹരീഷ്‌കുമാറിനെ ആക്രമിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ബി.ജെ.പി. ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.

More Citizen News - Kasargod