ബസ്സര്‍വീസുകള്‍ കൂട്ടണം

Posted on: 22 Aug 2015കാസര്‍കോട്: പെരുമ്പളവഴി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ കാര്യക്ഷമമാക്കണമെന്നും കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്നും യൂത്ത് ക്ലബ് പെരുമ്പള ആവശ്യപ്പെട്ടു. ഭാരവാഹികള്‍: സദാനന്ദന്‍ !(പ്രസി.), ശ്രീജിത്ത്, രഞ്ജിനി (വൈ.പ്രസി.), രാഘവന്‍ !(സെക്ര.), ശരത്ത്, രജിത്ത് (ജോ.സെക്ര.), കെ.മണികണ്ഠന്‍ !(ഖജാ.).More Citizen News - Kasargod