മാര്‍ച്ചും ധര്‍ണയും നടത്തി

Posted on: 22 Aug 2015വെള്ളരിക്കുണ്ട്: വിലക്കയറ്റം തടയുക, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 1000 രൂപയാക്കുക, കുടിശ്ശിക വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.കെ.എം.യു. പ്രവര്‍ത്തകര്‍ വെസ്റ്റ് എളേരി വില്ലേജ് ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറി സി.പി.ബാബു ഉദ്ഘാടനം ചെയ്തു. ടി.എം.രാജന്‍ അധ്യക്ഷത വഹിച്ചു. ടി.വി.ജോണി, സി.പി.സുരേശന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod