പുരാണ പ്രശ്‌നോത്തരിമത്സരം

Posted on: 22 Aug 2015നീലേശ്വരം: ജനത കലാസമിതി ഓണാഘോഷത്തിന്റെ ഭാഗമായി 30-ന് ഉച്ചയ്ക്ക് രണ്ടിന് കലാസമിതിയില്‍ രാമായണത്തെ ആസ്​പദമാക്കി പുരാണ പ്രശ്‌നോത്തരി മത്സരം നടത്തും. പ്രായഭേദമന്യേ രണ്ടുപേരടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് 2000 രൂപ, 1500 രൂപ കാഷ് അവാര്‍ഡ് നല്കും. ആദ്യം റജിസ്റ്റര്‍ചെയ്യുന്ന 10 ടീമുകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9544619526.

More Citizen News - Kasargod