ശാസ്ത്രസെമിനാര്‍: കാസര്‍കോട് ഗവ. വി.എച്ച്.എസ്.എസ്സിന് ഒന്നാംസ്ഥാനം

Posted on: 22 Aug 2015കാസര്‍കോട്: ഉപജില്ലാതലത്തില്‍ നടന്ന ശാസ്ത്രസെമിനാറില്‍ കാസര്‍കോട് ഗവ. വി.എച്ച്.എസ്.എസ്. ഫോര്‍ േഗള്‍സിലെ സൈനബ ബങ്കര ഒന്നാംസ്ഥാനം നേടി. 'പ്രകാശത്തിന്റെ നിയന്ത്രണവും ഉപയോഗവും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. അധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സൈനബയെ അനുമോദിച്ചു.

More Citizen News - Kasargod