വൈദ്യുതി മുടങ്ങും

Posted on: 22 Aug 2015ചെറുവത്തൂര്‍: പിലിക്കോട് വൈദ്യുതി സെക്ഷന്‍ പരിധിയിലെ കാടങ്കോട് ഐസ് പ്ലാന്റ്, ഫൈബര്‍, നെല്ലിക്കാല്‍, ടെന്‍ഷന്‍ പാര്‍ക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ 22-ന് രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെ വൈദ്യുതി വിതരണം മുടങ്ങും.

More Citizen News - Kasargod