അഭിലാഷ് വധം; മുഖ്യമന്ത്രിക്ക് നിവേദനം നല്കി

Posted on: 22 Aug 2015കാഞ്ഞങ്ങാട്: അഭിലാഷ് കൊലപാതകക്കേസന്വേഷണം എത്രയുംപെട്ടെന്ന് പൂര്‍ത്തിയാാക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി.

More Citizen News - Kasargod