പച്ചക്കറി വിത്തുകള്‍ വില്പനയ്ക്ക്‌

Posted on: 21 Aug 2015പൈവളിഗെ: കൃഷിഭവനില്‍ വിവിധയിനം പച്ചക്കറിവിത്തുകള്‍ വില്പനയ്‌ക്കെത്തി. കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നേരിട്ടെത്തി വിത്തുകള്‍ വാങ്ങാം. ഫോണ്‍: 9496106191, 0499 8205175.

More Citizen News - Kasargod