ഭാരവാഹികള്‍

Posted on: 21 Aug 2015കാസര്‍കോട്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ഉപജില്ലാ കമ്മിറ്റി യോഗം ചെര്‍ക്കള മാര്‍തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നു. ഭാരവാഹികള്‍: അബ്ദുള്‍നാസര്‍ മായിപ്പാടി (പ്രസി.), ബി.എച്ച്.നൗഷാദ്, അന്‍ഫസ്, അബ്ദുള്‍റഹ്മാന്‍ !(വൈ. പ്രസി.), ടി.എ.അലിഅക്ബര്‍ !(സെക്ര.), ഷിഹാബ്, ഗഫൂര്‍, ജബ്ബാര്‍ !(ജോ. സെക്ര.), ഇബ്രാഹിം (ഖജാ.).

More Citizen News - Kasargod