സദ്ഭാവന പ്രതിജ്ഞയെടുത്തു

Posted on: 21 Aug 2015കാസര്‍കോട്: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സദ്ഭാവന പ്രതിജ്ഞയെടുത്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എം. എച്ച്.ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി.അബ്ദുള്‍നാസര്‍, എന്‍.പി.ബാലകൃഷ്ണന്‍ നായര്‍, ഫിനാന്‍സ് ഓഫീസര്‍ കെ.കുഞ്ഞമ്പുനായര്‍, ലോ ഓഫീസര്‍ ജി.സതീഷ്‌കുമാര്‍, ജീവനക്കാര്‍ എന്നിവര്‍ പ്രതിജ്ഞ ഏറ്റുചൊല്ലി.

More Citizen News - Kasargod