കാരംസ് ടൂര്‍ണമെന്റ്

Posted on: 21 Aug 2015ചിറ്റാരിക്കാല്‍: ഓണാഘോഷത്തിന്റെ ഭാഗമായി വരക്കാട് ജ്വാല പുരുഷ സ്വയംസഹായസംഘം 22, 23 തീയതികളില്‍ കാരംസ് ടൂര്‍ണമെന്റ് നടത്തും. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്കും.

More Citizen News - Kasargod