ഓണാഘോഷം

Posted on: 21 Aug 2015കോട്ടിക്കുളം: കോട്ടിക്കുളം ഗവ. യു.പി. സ്‌കൂളില്‍ ഓണാഘോഷം ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.വി.ഉദയകുമാര്‍ അധ്യക്ഷതവഹിച്ചു. എ.ബാലകൃഷ്ണന്‍ സമ്മാനം വിതരണം ചെയ്തു. പ്രഥമാധ്യാപകന്‍ വി.നാരായണന്‍ സ്വാഗതം പറഞ്ഞു. 21-ന് പൂക്കളമത്സരവും മാവേലിയെ വരവേല്‍ക്കലും നടക്കും.

More Citizen News - Kasargod