ഉണര്‍ത്തുസഭ നടത്തി

Posted on: 21 Aug 2015



കാഞ്ഞങ്ങാട്: എം.എസ്.എഫ്. ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് ഉണര്‍ത്തുസഭ നടത്തി. പ്രസിഡന്റ് ഹാഷിം ബംബ്രാണ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സാദിഖുല്‍ അമീന്‍ പ്രതിജ്ഞചൊല്ലിക്കൊടുത്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, മണ്ഡലം പ്രസിഡന്റ് ബഷീര വെള്ളിക്കോത്ത്, പി.എ.ഇബ്രാഹിം ഹാജി, ഹംസ തൊട്ടി, മുനീര ചെര്‍ക്കള, ഉസാം പള്ളങ്കോട്, റൗഫ് ബാവിക്കര, ഇര്‍ഷാദ് മൊഗ്രാല്‍, ഇബ്രാഹിം പള്ളങ്കോട്, ഇര്‍ഷാദ് പടന്ന, ജാഫര്‍ കല്ലഞ്ചിറ, മഹമൂദ് മുറിയനാവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod