കോട്ടിക്കുളം കുറുംബ ഭഗവതിസേവ ഇന്നുമുതല്‍

Posted on: 21 Aug 2015കാസര്‍കോട്: കോട്ടിക്കുളം കുറുംബ ഭഗവതിസേവ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഉച്ചില്ലം പദ്മനാഭ തന്ത്രിയുടെ സാന്നിധ്യത്തില്‍ തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. വെള്ളിയാഴ്ച രാവിലെ 10ന് ഭഗവതിസേവ നടക്കും. ശനിയാഴ്ച രാവിലെ 8.30ന് ഗണപതിഹോമത്തിനുശേഷം ഒമ്പതിന് ഭഗവതിസേവ നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് ഭഗവതിസേവ, 10.30ന് ഉച്ചപ്പൂജ. രാത്രി 7.30ന് അത്താഴപൂജ.

More Citizen News - Kasargod