രാജീവ് അനുസ്മരണം

Posted on: 21 Aug 2015കാസര്‍കോട്: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 71-ാം പിറന്നാള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സദ്ഭാവനാദിനമായി ആചരിച്ചു. പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. പി.എ.അഷറഫലി, വിനോദ്കുമാര്‍ പള്ളിയില്‍വീട്, അഡ്വ. എ.ഗോവിന്ദന്‍ നായര്‍, എം.സി.പ്രഭാകരന്‍, പി.വി.സുരേഷ്, അഡ്വ. വിനോദ്കുമാര്‍, കരുണ്‍താപ്പ, പ്രദീപ്കുമാര്‍, ആര്‍.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod